ചൂരല്‍മലയിലും മുണ്ടക്കൈയിലും മഴ; താല്‍ക്കാലിക നടപ്പാലം തകര്‍ന്നു
- Kerala
-
Published on Aug 13, 2024, 04:52 PM IST
-
Updated on Aug 13, 2024, 05:49 PM IST
ചൂരല്‍മലയില്‍ കനത്തമഴ. താല്‍ക്കാലിക നടപ്പാലം തകര്‍ന്നു. ബെയ്‌ലി പാലം അടച്ചു. മുണ്ടക്കൈ പുഴയില്‍ മലവെള്ളപ്പാച്ചില്‍. ഒഴുക്കില്‍പ്പെട്ട പശുവിനെ രക്ഷിക്കാന്‍ അഗ്നിരക്ഷാസേനയുടെ ശ്രമം. പുത്തുമലയിലും കനത്ത മഴ, നാട്ടുകാരോട് മാറിത്താമസിക്കാന്‍ നിര്‍ദേശിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
-
-
-
mmtv-tags-wayanad mmtv-tags-breaking-news mmtv-tags-chooralmala-landslide lbfuoqno9ge5sgah18jk7ilm3 3tc2evgnm1jon81vliqa66t2hh-list 562g2mbglkt9rpg4f0a673i02u-list mmtv-tags-mundakai-landslide