search

ചൂരൽമലയിലെയും മുണ്ടക്കൈയിലെയും തിരച്ചിൽ ഇന്നും തുടരും. സംശയം തോന്നുന്ന ഇടങ്ങൾ വിശദമായി പരിശോധിക്കും. വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ ഇരുന്നൂറിലധികം സന്നദ്ധപ്രവർത്തകർ തിരച്ചിലിൽ പങ്കെടുക്കും. ചൂരൽമല പാലത്തിന് താഴെ, വനഭാഗത്ത് ഒഴുകുന്ന പുഴയുടെ തീരങ്ങൾ കേന്ദ്രീകരിച്ചും പരിശോധിക്കും. ഇന്നലെ ഈ ഭാഗത്ത് നിന്ന് രണ്ട് ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു.

 
ENGLISH SUMMARY: