വയനാട് പുനരധിവാസത്തിന് പ്രത്യേക പ്രോട്ടോക്കോള്‍ തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി. പുനരധിവസിപ്പിക്കുന്നവരുടെ വാടക സര്‍ക്കാര്‍ നല്‍കും. വാടകയ്ക്കുള്ള മാര്‍ഗരേഖ മുഖ്യമന്ത്രി പ്രഖ്യാപിക്കും. വിദ്യാര്‍ഥികള്‍, അംഗവൈകല്യമുള്ളവര്‍ എന്നിവരെ പ്രത്യേകം കണക്കാക്കും. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ നല്‍കുമെന്നും മന്ത്രി. ഇന്ന് കണ്ടെത്തിയത് ഒരു മൃതദേഹവും രണ്ട് മൃതദേഹാവശിഷ്ടങ്ങളും. ഇതുവരെ തിരിച്ചറിഞ്ഞത് 178 മൃതദേഹങ്ങളെന്ന് മന്ത്രി കെ.രാജന്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.