maya-morphy

മുണ്ടക്കൈ ദുരന്തത്തിൽ പെട്ടവരെ കണ്ടെത്താനുള്ള  സൺറൈസ് വാലി ദൗത്യത്തിൽ കേരള പൊലീസിന്‍റെ കടാവർ നായകളായ മായയും മർഫിയും. ഒരാഴ്ചയിലേറെയായി ദുരന്തമേഖലയിൽ തിരച്ചിൽ നടത്തുന്ന ഇരുവരും 24 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പെട്ടിമുടിയിലും കൊക്കയാറിലെ ദുരന്തമേഖലകളിലും എത്തിയിട്ടുണ്ടെങ്കിലും ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ഇവരുടെ മുണ്ടക്കൈ ദൗത്യം.

 
Wayanad landslide Maya and Murphy from Kerala police Dog squad help locate dead bodies: