elias-tn-lorry

മലയാളി ലോറി ഡ്രൈവര്‍ തമിഴ്നാട്ടില്‍ കുത്തേറ്റ് മരിച്ചു. നെടുമ്പാശേരി മേക്കാട് സ്വദേശി ഏലിയാസാണ്  കൃഷ്ണഗിരിയില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ചയായിരുന്നു സംഭവം. അക്രമിക്കായി കൃഷ്ണഗിരി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

 
ENGLISH SUMMARY:

Malayali lorry driver stabbed to death in Tamilnadu