കണ്ണൂരില്‍ കുട്ടികളെ വെള്ളക്കെട്ടില്‍ ഇറക്കി സ്കൂള്‍ ബസ് ഡ്രൈവറുടെ ക്രൂരത. വീട്ടിലേക്ക് പോകാനാകാതെ കുട്ടികള്‍ കുടുങ്ങി. കുട്ടികള്‍ വീട്ടിലേക്ക് പോകുന്ന വഴിയിലായിരുന്നു വെള്ളക്കെട്ട്. ഇതേ തുടര്‍ന്ന് ഡ്രൈവര്‍ കുട്ടികളെ വഴിയില്‍ ഇറക്കി വിടുകയായിരുന്നു.ഇരുപതോളം കുട്ടികളാണ് വീട്ടിലേക്ക് പോകാനാവാതെ കുടങ്ങിയത്. തുടര്‍ന്ന് നാട്ടുകാര്‍ സംഭവത്തില്‍ ഇടപെടുകയും സ്കൂള്‍ അധികൃതര്‍ വാഹനസൗകര്യം ഒരുക്കി കൊടുക്കുകയും ചെയ്തു.
വിഡിയോ