kerala-police-file

ഫയല്‍ ചിത്രം

TOPICS COVERED

ബിഎൻഎസിലെ പുതിയ വ്യവസ്ഥയെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ വനിത എസ്ഐയെക്കൊണ്ട് ഇമ്പോസിഷൻ എഴുതിച്ച് പത്രത്തിലെ ജില്ലാ പൊലീസ് മേധാവി. രാവിലെ നടക്കുന്ന പതിവ് സാറ്റ റിപ്പോർട്ടിങ്ങിനിടെ എസ്.പി ചോദിച്ച ചോദ്യത്തിന് എസ്. ഐ. മറുപടി നൽകിയില്ല.  പുതിയ ക്രിമിനൽ നിയമവ്യവസ്ഥയായ ബി.എൻ.എസിലെ ഒരു സെക്ഷനെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞതോടെ ഇമ്പോസിഷൻ എഴുതാൻ പറയുകയും, എസ്ഐ ഇമ്പോസിഷൻ മെയിൽ ചെയ്യുകയും ചെയ്തു. ഓൺലൈൻ യോഗത്തിൽ മറ്റ് ഉദ്യോഗസ്ഥർ കൂടിയുള്ളപ്പോഴായിരുന്നു നടപടി. സിഐ അവധിയിൽ ആയതുകൊണ്ടാണ് എസ് ഐ  പങ്കെടുത്തത്.  

 
ENGLISH SUMMARY:

Woman SI wrote an imposition as directed by the district police chief, as she was not aware of the new system in BNS.