vegetable-price-hike

പച്ചക്കറി വില പിടിച്ചാല്‍ കിട്ടാതെ മുന്നേറുമ്പോള്‍ നൂറു രൂപ കിറ്റും നല്ലപോലെ മെലിഞ്ഞിട്ടുണ്ട്. വിലയില്‍ മാറ്റമില്ലെങ്കിലും നേരത്തെ വാങ്ങിയ അത്രയും പച്ചക്കറികള്‍ ഇപ്പോള്‍ വാങ്ങുന്ന കിറ്റില്‍ ഉണ്ടാകില്ല. 

 
ENGLISH SUMMARY:

Vegetable price hike in kerala