ഫയല്‍ ചിത്രം
മന്ത്രിയെ കുവൈത്തിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചതില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സന്ദര്‍ശിക്കുന്നത് നാടിന്‍റെ സംസ്കാരം. ഞങ്ങള്‍ എല്ലാംചെയ്തു, നിങ്ങള്‍ എന്തിന് പോകുന്നുവെന്ന് ചിലര്‍ ചോദിച്ചു. സാന്നിധ്യമറിയിക്കുക, ആശ്വസിപ്പിക്കുക എന്നത് നാടിന്‍റെ പൊതുമര്യാദ. സംസ്ഥാനത്തിന്റെ ഇടപെടല്‍ വേണ്ട എന്ന കേന്ദ്രനിലപാട് ഔചിത്യമല്ലെന്നും മുഖ്യമന്ത്രി. വിഡിയോ റിപ്പോര്‍ട്ട് കാണാം.