siby-mathews

സൂര്യനെല്ലി കേസില്‍  മുൻ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനാണ് നടപടി . നിര്‍ഭയം എന്ന തന്റെ ആത്മകഥയിലാണ് അതിജീവിതയുടെ വിവരങ്ങള്‍ സിബി മാത്യൂസ് വെളിപ്പെടുത്തിയത്

 
ENGLISH SUMMARY:

HC orders probe against Siby Mathews