Signed in as
അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം ഭൂചലനം. 4.5 തീവ്രത രേഖപ്പെടുത്തി. കൊച്ചിയില്‍നിന്ന് 600 കിലോമീറ്റര്‍ അകലെ ഭൂചലനമുണ്ടായത് രാത്രി 8.56ന്. ലക്ഷദ്വീപിനോ കേരളത്തിനോ ഇതുവരെ മുന്നറിയിപ്പുകളൊന്നുമില്ല
സര്‍ക്കാര്‍ ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്കി; കണ്ടെത്തല്‍ സി.എ.ജി റിപ്പോര്‍ട്ടില്‍
ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സഹായം: ജയില്‍ ഡിഐജിക്കും സൂപ്രണ്ടിനും സസ്പെന്ഷന്
പി.പി.ഇ കിറ്റ് വാങ്ങിയത് 3 ഇരട്ടി കൂടുതല്‍ നല്കി; കണ്ടെത്തി സിഎജി; സര്‍ക്കാരിന് വന്‍ പ്രഹരം