വൈകിട്ട് നാലുണിയോടെ കുഴിവഴി ജാഥ കൊല്ലം ജില്ലയിലെത്തി. എസ്.എം.പി. പാലസ് റോഡിൽ വഴിയിലെ ടാർ അളക്കൽ എന്ന അപൂർവ്വ മൽസരമാണ് ജാഥയുടെ ഭാഗമായി സംഘടിപ്പിച്ചത്. കുഴിയളയ്ക്കൽ മൽസരം നടത്താനായിരുന്നു ആദ്യം പദ്ധതിയെങ്കിലും ടാർ അളക്കുന്നതാണ് എളുപ്പമെന്ന് പ്രദേശവാസികൾ അഭിപ്രായപ്പെടുകയായിരുന്നു.
ENGLISH SUMMARY:
Kuzhi vazhi jaadha enter Kollam with tar measuring competition.