digital-tredns

ഷാഫി പറമ്പിലിനെതിരെ മുദ്രാവാക്യം വിളിച്ച് എയറിലായ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍..തമിഴ്ഗാനങ്ങള്‍ക്ക് ചുവട് വെയ്ക്കുന്ന ജപ്പാനീസ് യുവാവും, വേഗമേറിയ പന്തെറിഞ്ഞ് ഐപിഎല്ലില്‍ റെക്കോഡിട്ട  മായങ്ക് യാദവും സൈബറിടത്തില്‍ വൈറലാണ്. കാണാം ഡിജിറ്റല്‍ ട്രെന്‍ഡ്സ്

Digital trends viral videos