adoor-name-prakash
സിപിഐ നേതാവ് അടൂർ കുഞ്ഞിരാമന്‍റെ മകൻ ആർ. പ്രകാശ്,അടൂർ പ്രകാശ് ആയത് എങ്ങനെ. ആ രഹസ്യം മനോരമ ന്യൂസുമായി പങ്കുവയ്ക്കുകയാണ് ആറ്റിങ്ങലിലെ യുഡിഎഫ്സ്ഥാനാർഥി അടൂർ പ്രകാശ്.  പേരിട്ടയാളും ഇത്തവണ മത്സര രംഗത്തുണ്ട്. വിഡിയോ കാണാം