bjp-flag

ഒാപ്പറേഷന്‍ സിന്ദൂറിന്‍റെ വിജയം ജനങ്ങളിലേക്ക് എത്തിക്കാന്‍ തിരംഗ യാത്രയുമായി ബിജെപി. 10 ദിവസത്തെ യാത്രയ്ക്ക് നാളെ തുടക്കമാകും. രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന റാലികളില്‍ 

ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. 

ENGLISH SUMMARY:

BJP To Launch Nationwide Campaign Highlighting Operation Sindoor, Plans Tiranga Yatras Across India