modi-ministry

TOPICS COVERED

രാഷ്ട്രീയത്തില്‍ കുടുംബവാഴ്ച പാടില്ല എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ച് പ്രസംഗിച്ചിട്ടുള്ളത്. രാഹുല്‍ ഗാന്ധിയടക്കം നെഹ്റു കുടുംബത്തിലെ അംഗങ്ങളെ ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ് മോദി ഏറ്റവുമധികം കടന്നാക്രമിച്ചിട്ടുള്ളത്. എന്നാല്‍ മൂന്നാം മോദി മന്ത്രിസഭയിലെ 20 പേര്‍ രാഷ്ട്രീയ കുടുംബങ്ങളിലെ പിന്‍മുറക്കാരാണ്. മന്ത്രിമാരുടെ പട്ടികയടക്കം മോദിയുടെ ഇരട്ടത്താപ്പിനെ രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തു.

 
ENGLISH SUMMARY:

Prime Minister Narendra Modi has repeatedly said that there should be no family rule in politics