india-pak

പ്രേത നഗരമായി പുഞ്ച്. ഒരുവിധം ജനങ്ങളെല്ലാം അവിടെ നിന്ന് ഒഴിഞ്ഞുപോയി. പുഞ്ച് സ്വദേശികളായ ആളുകഴ്‍ മാത്രമാണ് അവിടെ ശേഷിക്കുന്നത്. അത്രയും വലിയ ഷെല്ലാക്രമണമാണ് പുഞ്ചില്‍ നടക്കുന്നത്. നിയന്ത്രണരേഖയില്‍ നിന്ന് വെറും മൂന്ന് കിലെമീറ്റര്‍ മാത്രം അകലെയാണ് ഈ പുഞ്ച് ടൗണ്‍. അത്ക്കൊണ്ട് തന്നെയാണ് അത്രയും വലിയ നാശനഷ്ടം പുഞ്ചില്‍ ഉണ്ടാകുന്നത്. കൂട്ടപലായനമാണ് പുഞ്ചില്‍ നടക്കുന്നത് എന്ന് തന്നെ പറയാം. 

ENGLISH SUMMARY:

Punch town, located just three kilometers from the Line of Control, is facing intense shelling, forcing most residents to flee. Only a few locals remain, and the town now resembles a ghost town due to the large-scale destruction.