നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ പ്രകോപനം സൃഷ്ടിച്ച് പലയിടത്തും വെടിവയ്പ്പ് നടത്തി. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. കുൽനാർ ബാസിപ്പോർ മേഖലയിലാണ് ഏറ്റുമുട്ടൽ. പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുണ്ടാകുന്ന നാലാമത്തെ ഏറ്റുമുട്ടലാണിത്.
ENGLISH SUMMARY:
Pakistan provoked fresh tensions along the Line of Control with multiple ceasefire violations. The Indian Army responded strongly. Meanwhile, in Jammu and Kashmir’s Bandipora district, a fierce encounter broke out between security forces and terrorists in the Kulnar Basipora area. This is the fourth such clash following the recent Pahalgam terror attack.