maharashtra

TOPICS COVERED

തമിഴ്നാടിന് പിന്നാലെ മഹാരാഷ്ട്രയിലും ത്രിഭാഷ വിവാദം കത്തുന്നു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനും മൂന്നാം ഭാഷയായി ഹിന്ദി ഉൾപ്പെടുത്താനുമുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദം ബി.ജെ.പിയെ പ്രതിരോധത്തിലാക്കി

ENGLISH SUMMARY:

Following Tamil Nadu, the three-language policy controversy has erupted in Maharashtra, with opposition parties protesting against the inclusion of Hindi as a third language under the National Education Policy. With local body elections around the corner, the issue has placed the BJP on the defensive.