waqf-bill

വഖഫ് നിയമ ഭേദഗതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ നേരിടാൻ ബി.ജെ.പി നടത്തുന്ന പ്രചാരണത്തിന് ഇന്ന് തുടക്കം. നിയമത്തിന്റെ നേട്ടങ്ങൾ വിശദീകരിക്കുകയാണ് ലക്ഷ്യം. സംസ്ഥാന, ജില്ലാ, മണ്ഡലം തലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രചാരണം.

ENGLISH SUMMARY:

The BJP has launched a campaign to counter the protests against the amendments to the Wakf Act. The campaign aims to explain the benefits of the revised law and will be conducted at the state, district, and constituency levels.