mpox-confirm

വിദേശത്തുനിന്ന്  എത്തിയ യുവാവിന് എം പോക്സ് സ്ഥിരീകരിച്ചു . എം പോക്സിന്റെ പഴയ വകഭേദമാണ് സ്ഥിരീകരിച്ചെന്നു ആരോഗ്യമന്ത്രാലയം . എം.പോക്സ് ബാധിത മേഖലയില്‍ നിന്നെത്തിയ യാത്രക്കാരനാണ് രോഗബാധ. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥയുടെ ഭാഗമല്ല. 2022ല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് സമാന കേസെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. രോഗിയുടെ നില തൃപ്തികരമാണെന്നും നിലവിൽ രോഗവ്യാപന ആശങ്കയില്ലെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

 
ENGLISH SUMMARY:

Isolated Mpox Case In India