Anandhabose-governor
തന്നെ വലിച്ച് താഴെയിടാന്‍ ശ്രമമെന്ന് ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ്. താന്‍ കൊല്ലംകാരനാണെന്നും അങ്ങനെ വീഴുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ സന്ദേശ്‌ഖാലി കേസ് പരാമര്‍ശിക്കുന്നതിനിടെയായിരുന്നു പ്രതികരണം.