പിണറായി ബിജെപിയുടെ മൗത്ത് പീസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ . ബി.ജെ.പിയെ പ്രീണിപ്പിക്കാന്‍ രാഹുലിനെ പരിഹസിക്കുന്നു. പിണറായിയെ വിളിച്ച് ഒരു മൊഴി പോലും ഇഡി എടുക്കാത്തത് ബി.ജെ.പി–പിണറായി ബന്ധം കൊണ്ടെന്നും വി.ഡി.സതീശന്‍.
VD Satheesan against Rahul Gandhi