crime-scene
ഇടുക്കി അടിമാലിയില്‍ വയോധികയെ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി സ്വദേശി ഫാത്തിമ കാസിം ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് സംശയം. വിഡിയോ റിപ്പോര്‍ട്ട് കാണാം.