സി.എ.അരുണ്‍ കുമാര്‍
മാവേലിക്കര എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പേര് ബാലറ്റില്‍ തെറ്റായി ചേര്‍ത്തെന്ന് പരാതി. സിഎ അരുണ്‍ കുമാറിന് പകരം അരുണ്‍ കുമാര്‍ സിഎ എന്ന് ചേര്‍ത്തെന്ന് സിപിഐ. മറ്റ് സ്ഥാനാര്‍ഥികളുടെ പേര് ചേര്‍ത്തതില്‍ പിഴവുണ്ടായില്ലെന്നും റിട്ടേണിങ് ഓഫിസര്‍ക്ക് ഗുരുതര പിഴവ് സംഭവിച്ചെന്നും ടി.ജെ ആഞ്ചലോസ്.
LDF candidate's name was wrongly wrote in the ballot.