Pk-Kunhalikutty
യുഡിഎഫിന്റെ നെടുംതൂണായി മുന്നില്‍ തന്നെ ലീഗുണ്ടാകുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ലീഗ് വിശ്വാസവഞ്ചന കാണിക്കില്ല. പാര്‍ട്ടികള്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം, അത് മുന്നണി ബന്ധത്തെ ബാധിക്കില്ല. കോണ്‍ഗ്രസ്–ലീഗ് ബന്ധം കൂടുതല്‍ കെട്ടുറപ്പോടെ മുന്നോട്ടുകൊണ്ടുപോകുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി. വിഡിയോ റിപ്പോര്‍ട്ട് കാണാം.