വെടിക്കെട്ട് വിലക്കിയുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സര്‍ക്കാരും ദേവസ്വം ബോര്‍ഡും അപ്പീല്‍ നല്‍കുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ക്ഷേത്രങ്ങളില്‍ വെടിക്കെട്ട് പൂര്‍ണമായി വിലക്കുന്നത് വിഷമമുള്ള കാര്യമാണ്. അസമയമെന്നേ കോടതി പറഞ്ഞിട്ടുള്ളവെന്നും കൃത്യമായ സമയം പറഞ്ഞിട്ടില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
Kerala High Court bans bursting of firecrackers at places of worship; government move to appeal