സിപിഎം നടത്തുന്നത് വ്യക്തിഹത്യ; തിരഞ്ഞെടുപ്പ് മലീമസമാക്കാനാണ് ശ്രമമെന്ന് കോണ്‍‌ഗ്രസ്

jaik-thiruvanchoor-chandy
SHARE

പുതുപ്പള്ളിയിലെ എതിര്‍സ്ഥാനാര്‍ഥിയെ വ്യക്തിഹത്യനടത്തി തിരഞ്ഞെടുപ്പ് മലീമസമാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ്. സി.പി.എം ഉമ്മന്‍ചാണ്ടിയെപ്പോലും വ്യക്തിഹത്യ നടത്തുകയാണ്. ജെയ്ക് സി. തോമസിനെ ജയിക്കുന്ന ഏതെങ്കിലും മണ്ഡലത്തില്‍ പരീക്ഷിക്കാന്‍ കാലമായെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

Thiruvanchoor Radhakrishnan against CPM

MORE IN BREAKING NEWS
SHOW MORE