പുതുപ്പള്ളിയുടെ പുണ്യാളന്‍ വി.ഗീവര്‍ഗീസ് മാത്രം; പോരാട്ടം ആശയങ്ങള്‍ തമ്മില്‍: ജെയ്ക്

jaick-c-thomas-about-st-geo
SHARE

പുതുപ്പള്ളിക്ക് ഒരു പുണ്യാളന്‍ മാത്രമേ ഉള്ളൂവെന്നും അത്വിശുദ്ധ ഗീവര്‍ഗീസ് സഹദാ ആണെന്നും ജെയ്ക് സി.തോമസ്. മറിച്ചൊരു അഭിപ്രായം കോണ്‍ഗ്രസിനുണ്ടോ എന്ന് ജെയ്ക് ചോദിച്ചു. തിരഞ്ഞെടുപ്പില്‍  വ്യക്തികള്‍ തമ്മിലുള്ള ബലാബലമല്ല, ആശയങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടുന്നതെന്ന് ജെയ്ക് പറഞ്ഞു. 

Jaick C Thomas about St.George

MORE IN BREAKING NEWS
SHOW MORE