‘പുതുപ്പള്ളി പള്ളിയെ തിരഞ്ഞെടുപ്പ് വേദിയാക്കാന്‍ ശ്രമം’; ചാണ്ടി ഉമ്മനെതിരെ സിപിഎം

anil-kumar-chandy-oommen
SHARE

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ തീര്‍ത്തും വ്യക്തിപരമാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് സി.പി.എം. മണ്ഡലം നിലനിര്‍ത്താന്‍ വൈകാരികത കലര്‍ത്തിയുള്ള കുതന്ത്രം പയറ്റുകയാണ്. ആരാധനാലയത്തെ തിരഞ്ഞെടുപ്പ് പ്രചാരണവേദിയാക്കിയതിനെതിരെ നിയമനടപടി ആലോചിക്കുമെന്ന് സി.പി.എം നേതാവ് കെ.അനില്‍കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

CPM threatened with disqualification against Chandy Oommen

MORE IN BREAKING NEWS
SHOW MORE