keral-can
ലോകത്ത് പുരുഷന്‍മാരില്‍ കണ്ടുവരുന്ന കാന്‍സറുകളില്‍ രണ്ടാം സ്ഥാനം പ്രോസ്റ്റേറ്റ് കാന്‍സറിനാണ്. ഇന്ത്യയിലാകട്ടെ ആറാം സ്ഥാനവും. മറ്റേതൊരു കാന്‍സറും പോലെ നേരത്തെയുള്ള രോഗനിര്‍ണയം ചികില്‍സ എളുപ്പമാക്കും, സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിവരവും നേരത്തെയാക്കും. ഇന്ന് പ്രേസ്റ്റേറ്റ് കാന്‍സറിനെ കുറിച്ച് നമ്മളോട് സംസാരിക്കുന്നത് തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലെ യൂറോ ഓങ്കോളജിസിറ്റ് ഡോക്ടര്‍ തോംസണ്‍് ജേക്കബാണ്.