nursing-03

സംസ്ഥാനത്ത് 25 പുതിയ നഴ്സിങ് കോളജുകൾ കൂടി ആരംഭിക്കാൻ ബജറ്റിൽ തീരുമാനം. ഇടുക്കി, വയനാട് മെഡിക്കൽ കോളജുകളോടും സംസ്ഥാനത്തെ താലൂക്ക്, ജനറൽ ആശുപത്രികളോടും അനുബന്ധിച്ചാവും പുതിയ നഴ്സിങ് കോളജുകൾ വരിക. ആദ്യഘട്ടത്തിൽ 25 ആശുപത്രികളോട് ചേർന്നാവും ഇത് ആരംഭിക്കുക.  ഈ വർഷം 20 കോടി രൂപ ഇതിലേക്ക് വകയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. 

 

20 cr for new nursing colleges; Kerala Budget 2023