E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday September 19 2020 03:46 PM IST

Facebook
Twitter
Google Plus
Youtube

വേങ്ങരയിൽ യുഡിഎഫിനെ ഞെട്ടിക്കുന്ന ഫലമായിരിക്കും:പി.പി.ബഷീർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വേങ്ങരയില്‍ എല്‍.ഡി.എഫ് അഭിമാനനേട്ടമുണ്ടാക്കുമെന്ന് പി.പി.ബഷീര്‍. യുഡിഎഫിനെ ഞെട്ടിക്കുന്ന ഫലമായിരിക്കും വരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 മികച്ച ഭൂരിപക്ഷം ഉണ്ടാകുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍‌ അവകാശപ്പെട്ടു. വേങ്ങര യു.ഡി.എഫിനെ ചതിക്കില്ല. എല്‍.ഡി.എഫിന്റെ കുപ്രചരണം  ജനം തളളിക്കളഞ്ഞെന്നും ഖാദർ പറഞ്ഞു.

എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലാണ് വോട്ടെണ്ണൽ. ആദ്യഫലസൂചന എട്ടേകാലോടെ അറിയാം. 14 വോട്ടിങ് യന്ത്രങ്ങൾ വീതമാണ് എണ്ണുക. 165 ബൂത്തുകൾ 12 റൗണ്ടുകളിലായി എണ്ണും. പോസ്റ്റൽ ബാലറ്റാണ് ആദ്യമെണ്ണുക. പിന്നാലെ വോട്ടിങ്ങ് യന്ത്രങ്ങൾ പരിശോധിക്കും. 

പത്തരയ്ക്കുള്ളിൽ വിജയിയെ പ്രഖ്യാപിക്കാനാവുമെന്നാണ് പ്രതീക്ഷ. വോട്ടെണ്ണല്‍ കേന്ദ്രമായ പി.എസ് എം ഒ കോളജിൽ കേന്ദ്ര സേനയടക്കം വൻസുരക്ഷാ സംവിധാനമാണ് ഒരുക്കിയത്. കഴിഞ്ഞ ലോക്സഭ ഉപതിരഞ്ഞെടുപ്പിനെ അപേഷിച്ച് അഞ്ച് ശതമാനം പോളിങ്ങ് വർധിച്ചത് ആർക്ക് ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ മുന്നണികൾ അവസാന നിമിഷം പരിശോധിക്കുന്നത്.