E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 18 2020 10:38 PM IST

Facebook
Twitter
Google Plus
Youtube

50000 വോട്ടുകളെണ്ണി; യുഡിഎഫ് ലീഡ് പതിനായിരം പിന്നിട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വേങ്ങരയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. പോള്‍ ചെയ്ത 50000 വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദറിന്റെ ലീഡ് പതിനായിരം പിന്നിട്ടു. 30968 വോട്ടുകള്‍ യുഡിഎഫ് സ്വന്തമാക്കിയപ്പോള്‍ എല്‍ഡിഎഫ് 20512 വോട്ടുകളാണ് സ്വന്തമാക്കിയത്. മൂന്നാം സ്ഥാനത്ത് തുടരുന്ന എസ്ഡിപിഐ 4038 വോട്ടുകളാണ് സ്വന്തമാക്കിയത്. എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. ജനചന്ദ്രന്‍ നാലാമതാണുള്ളത്. നോട്ട വോട്ടുകള്‍ ഇരുന്നൂറ് കടന്നിട്ടുണ്ട്.

അതേസമയം,  ലീഡ് നില ഇത്തരത്തില്‍ പോയാല്‍ പി.കെ. കുഞ്ഞാലിക്കുട്ടി നേടിയ ലീഡിനൊപ്പം എത്താനാവില്ല എന്നാണ് വിലയിരുത്തുന്നത്. എ.ആര്‍. നഗറില്‍ 2016ല്‍ ലീഗിന് ലഭിച്ചത് 5319 വോട്ട് ഭൂരിപക്ഷമായിരുന്നെങ്കില്‍ ഇത്തവണ 3350 മാത്രമാണുള്ളത്. 

മൂന്നാം സ്ഥാനത്തിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്. എസിഡിപിഐയും ബിജെപിയുമാണ് മൂന്നാം സ്ഥാനത്ത് മാറി മറിഞ്ഞു വരുന്നത്. എസ്ഡിപിഐ സ്ഥാനാര്‍ഥി കെ.സി. നസീറാണ് ബിജെപി സ്ഥാനാര്‍ഥി കെ.ജനചന്ദ്രനുമായി പോരാട്ടത്തിലുള്ളത്.