E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday October 21 2020 04:36 PM IST

Facebook
Twitter
Google Plus
Youtube

സോളാര്‍ റിപ്പോര്‍ട്ട് ഫലത്തെ സ്വാധീനിച്ചിട്ടില്ലെന്ന് കോടിയേരി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വോട്ടെണ്ണല്‍ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തു വിട്ട സോളാര്‍ റിപ്പോര്‍ട്ട് വേങ്ങര തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫിന് അവരുടെ വോട്ടര്‍മാരെ പിടിച്ചു നിര്‍ത്താനായിട്ടില്ല എന്നാണ് ഫലത്തില്‍ നിന്നു മനസിലാക്കേണ്ടത്. വേങ്ങരയില്‍ യുഡിഎഫ് വിജയം സാങ്കേതികം മാത്രമാണ്. രാഷ്ട്രീയമായി യുഡിഎഫിന് പരാജയമാണെന്നും കോടിയേരി പറഞ്ഞു.