E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday September 22 2020 04:09 PM IST

Facebook
Twitter
Google Plus
Youtube

More in വേങ്ങരപ്പോര്

വേങ്ങര ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ മമ്പുറം പാലത്തിന്റെ സ്ഥാനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മമ്പുറം പാലത്തിന്റെ വികസനം മുഖ്യ പ്രചാരണവിഷയമാണ്. വികസനവാദവുമായി മുന്നണി സ്ഥാനാർഥികൾ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പൂർത്തിയാകാത്ത പാലം വേറെ, വോട്ടു വേറെയെന്ന നിലപാടിലാണ് നാട്ടുകാർ. തെരഞ്ഞെടുപ്പിൽ ഒരു പാലത്തിന് ഇത്ര പ്രധാന്യമെന്താണ്. പ്രചാരണത്തിൽ മുന്നണി വ്യത്യാസമില്ലാതെ പാലത്തിന് വോട്ടെന്ന സ്ഥാനാർഥികളുടെ ഫ്ളക്സുയർന്നു. കോടികൾ ചെലവഴിച്ചുള്ള നിർമാണം തുടങ്ങിയിട്ട് മൂന്ന് വർഷം. അപ്രോച്ച് റോഡിന്റെ പണികൾ പൂർത്തിയായിട്ടില്ല. തിരൂരങ്ങാടി, വേങ്ങര മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം വികസനത്തിന്റെ പട്ടികയിൽ ഇടംപിടിക്കാറായിട്ടില്ലെന്ന് ചുരുക്കം. കുപ്പിക്കഴുത്തിന് സമാനമായ പഴയ പാലത്തിലൂടെയാണ് ഇരുകരയിലുള്ളവരുടെ സഞ്ചാരം. ആരു ജയിച്ചാലും പുതിയ പാലത്തിലൂടെയുള്ള യാത്ര തുടങ്ങാനുള്ള നടപടി വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :