E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 25 2020 07:21 PM IST

Facebook
Twitter
Google Plus
Youtube

More in വേങ്ങരപ്പോര്

വേങ്ങരയിലെ പ്രചാരണച്ചൂട് ക്യാൻവാസിലാക്കി കുട്ടിക്കൂട്ടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വേങ്ങരയിലെ പ്രചാരണച്ചൂട് ക്യാൻവാസിലാക്കി കുട്ടിക്കൂട്ടം. സ്ഥാനാർഥികളും പോളിങ് ബൂത്തിലെ കാഴ്ചയുമെല്ലാം ഇവരുടെ വരയിൽ വിഷയമായി. കുറ്റൂർ കെഎംഎച്ച്എസ്എസിലെ വിദ്യാർഥികളാണ് തെരഞ്ഞെടുപ്പ് വിശേഷങ്ങൾ പകർത്താൻ മരണത്തണലിൽ ഒത്തുകൂടിയത്. 

ഇവരുടെ വിരലിൽ മഷി പുരളാൻ ഇനിയും കാത്തിരിക്കണം. അതിനുമുൻപായി ഇവർ വേങ്ങരയിലെ രാഷ്ട്രീയച്ചൂടും പ്രചാരണച്ചൂടും വരയിലാക്കി. കെ.എൻ.എ ഖാദറും, പി.പി.ബഷീറും, ജനചന്ദ്രനും മൽസരിക്കുന്ന പാർട്ടിയും ചിഹ്നവും ഇവർക്ക് പരിചിതം. മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളും വോട്ടർമാരുടെ നിരയും ഇവരുടെ വരയിൽ വ്യക്തം. നാട്ടിലെ രാഷ്ട്രീയം കുട്ടികൾ തിരിച്ചറിയുകയാണ്. 

ഇവരെ ആരും പഠിപ്പിച്ചതല്ല. ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അധ്യാപകർ അതിനുള്ള അവസരം നൽകുകയായിരുന്നു. രാഷ്ട്രീയ നിരീക്ഷണം വരയായി മാറിയെന്ന് മാത്രം. 

ഒഴിവുസമയങ്ങളിൽ മറ്റ് വിനോദങ്ങൾക്ക് പകരം വേങ്ങരയിലെ തെരഞ്ഞെടുപ്പ് ആവേശമറിയുന്നതിനാണ് പലരുടെയും താൽപര്യം. വൈകുന്നേരങ്ങളിൽ രക്ഷിതാക്കൾക്കൊപ്പം ഇവർ സമയം ചെലവഴിക്കുന്നത് നേതാക്കളുടെ പ്രസംഗം കേൾക്കാനാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :