E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday October 21 2020 04:46 PM IST

Facebook
Twitter
Google Plus
Youtube

More in വേങ്ങരപ്പോര്

യുഡിഎഫ് ഹർത്തൽ പ്രചാരണ വിഷയമാക്കി എൽഡിഎഫും എൻഡിഎയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൂടിയാലോചനായില്ലാതെ പ്രഖ്യാപിച്ച യുഡിഎഫ് ഹർത്തൽ വേങ്ങരയിൽ പ്രധാന പ്രചാരണ വിഷയമാക്കി എൽഡിഎഎഫും എൻഡിഎയും. ഹർത്താൽ മാറ്റിയത് ബിജെപിയെ സഹായിക്കാനാണെന്നു സിപിഎം കുറ്റപ്പെടുത്തുമ്പോൾ അനാവശ്യ സമരമാണെന്നാണ് എൻഡിഎ യുടെ നിലപാട്. 

ആദ്യം 13നും പിന്നീട് 12നും ഹർത്താൽ പ്രഖ്യാപിച്ച പുലിവാല് പിടിച്ച യുഡിഎഫ് ഒടുവിൽ 16 ൽ ഉറപ്പിച്ച് തലയൂരാൻ ശ്രമിച്ചതാണ്. പക്ഷെ കൈവിട്ടു പോയി. പുതിയ സമര മുഖം തുറക്കുന്നതിലൂടെ മുന്നണിയുടെ പ്രതിച്ഛായ നന്നാക്കാമെന്നായിയുന്നു കണക്കു കൂട്ടൽ. എന്നാൽ വെളുക്കാൻ തേച്ചത് പാണ്ടായി. 

ഹർത്താൽ പ്രഖ്യാപനത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ യുഡിഎഫ് സ്ഥാനാർഥി പതറുകയും ചെയ്തു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :