E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday September 19 2020 03:58 PM IST

Facebook
Twitter
Google Plus
Youtube

More in വേങ്ങരപ്പോര്

ഒരാഴ്ച മാത്രം ബാക്കി; പ്രചാരണം ശക്തമാക്കി സ്ഥാനാർഥികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വേങ്ങര ഉപതിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കേ പ്രചാരണം ശക്തമാക്കി സ്ഥാനാർഥികൾ. എല്ലാ പഞ്ചായത്തുകളിലും രണ്ടു വട്ടം സ്ഥാനാർഥി പര്യടനം പൂർത്തിയാക്കി വാഹന പ്രചാരണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. വരും ദിവസങ്ങളിലെ നേതാക്കളുടെ സാന്നിധ്യവും പ്രചാരണത്തിന് കൂടുതൽ കരുത്തു പകരും .പ്രചാരണങ്ങൾക്കൊപ്പം ആരോപണ പ്രത്യാരോപണങ്ങളും മുറുകുകയാണ്.

udf-vengara

വേങ്ങരയിലെ വോട്ടർമാരെ പിടിക്കാൻ പുറത്തു നിന്ന് ആളെ ഇറക്കേണ്ട ഗതികേടിലാണ് സി.പി.എം എന്നായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ ഖാദറിന്റെ വിമർശനം.മണ്ഡലത്തിലെ വികസന തുടർച്ചക്കായി വോട്ടു ചെയ്യണമെന്നും സ്ഥാനാർഥി  അഭ്യർഥിച്ചു.

ജനങ്ങളിലേക്ക് ഇറങ്ങിയാൽ മാത്രമേ മണ്ഡലത്തിലെ വികസന മുരടിപ്പ് അറിയാൻ കഴിയുകയുള്ളൂ എന്ന് എൽ.ഡി.എഫും തിരിച്ചടിച്ചു. കോളനികളും വീടുകളും കേന്ദ്രീകരിച്ചായിരുന്നു എൻ.ഡി.എയുടെ പ്രചാരണം.കേന്ദ്ര സർക്കാറിന്റെ നേട്ടങ്ങളും മണ്ഡലത്തിലെ വികസന മുരടിപ്പുമാണ് ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്. മണ്ഡലത്തിലെ പ്രാദേശിക വിഷയങ്ങൾക്ക് പുറമെ ബി.ജെ.പി യുടെ ജന രക്ഷായാത്രയും പ്രചാരത്തിൽ വിഷയമാകുന്നുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :