E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 18 2020 10:57 PM IST

Facebook
Twitter
Google Plus
Youtube

More in വേങ്ങരപ്പോര്

കെ.എൻ.എ. ഖാദറിന്റെ വാഹനപ്രചാരണം വേങ്ങരയുടെ എല്ലാ കോണുകളിലേക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കെ.എൻ.എ ഖാദറിന്റെ വാഹനപ്രചാരണം വേങ്ങരയുടെ എല്ലാ കോണുകളിലേക്കും. തിരഞ്ഞെടുപ്പ് അടുക്കുംതോറും അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവെച്ച് മത്സരത്തിന് ഒരുങ്ങിക്കഴിഞ്ഞെന്ന് സ്ഥാനാർഥി. വേങ്ങരയുടെ പ്രധാന സ്ഥലങ്ങളിലേക്കു നീളുന്ന ഈ യാത്രയിലൂടെ ജനങ്ങളിലേക്കുള്ള കോണിപ്പടികൾ സുഗമമാകുമെന്ന പ്രതീക്ഷയിലാണ് യൂ.ഡി. എഫ്. സ്ഥാനാർത്ഥിക്കൊപ്പം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസും മറ്റു നേതാക്കന്മാരുമുണ്ട്. വി എം സുധീരൻ, പ്രിതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുവ എം.എൽ.എമാരായ ഹൈബി ഈഡൻ ,ശബരീനാഥ് തുടങ്ങിയവർ പ്രചാരണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഒപ്പം ചേരും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :