E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday October 21 2020 01:31 PM IST

Facebook
Twitter
Google Plus
Youtube

More in വേങ്ങരപ്പോര്

വേങ്ങരയിൽ ഹവാല പരിശോധനക്കിടെ വഴിയിൽ ഉപേക്ഷിച്ച പത്തു ലക്ഷം രൂപ കണ്ടെത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഉപതിരഞ്ഞെടുപ്പിന്‍റെ ഭാഗമായി വേങ്ങരയിൽ നടക്കുന്ന പ്രത്യേക ഹവാല പരിശോധനക്കിടെ വഴിയിൽ ഉപേക്ഷിച്ച പത്തു ലക്ഷം രൂപ കണ്ടെത്തി. നിയമസഭ മണ്ഡലത്തിന്റെ അതിർത്തി കടന്നു വരുന്ന വഴികളിലെല്ലാം വാഹനപരിശോധന ശക്തമാക്കിയിട്ടുണ്ട്. 

കൂരിയാട്ടെ വാഹനപരിശോധന നടക്കുന്നിടത്തു നിന്ന് മീറ്ററുകൾ മാറിയാണ് പത്തു ലക്ഷം രൂപ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് തടഞ്ഞു നിർത്തിയ വാഹനത്തിൽ നിന്ന് നോട്ടുകെട്ടുകൾ പുറത്തേക്ക് എറിഞ്ഞു കളഞ്ഞൂവെന്നാണ് സംശയം. 35 ആർ.സി ബുക്കുകളും ആധാർ രേഖകളുമെല്ലാം കണ്ടുകിട്ടിയിട്ടുണ്ട്. ആർ.സി ബുക്കളുടേയും മറ്റു രേഖകളുടേയും ഉടമസ്തരെ കണ്ടെത്താനുളള ശ്രമം ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി വേങ്ങരയിലേക്ക് ഹവാല ഒഴുക്കുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് പരിശോധന ശക്തമാക്കിയത്. 

ദേശീയപാതയിലും ഊരകത്തും കൂരിയാടുമെല്ലാം മുഴുവൻ സമയത്തും വാഹന പരിശോധനയുണ്ട്. വേങ്ങര മണ്ഡലത്തിൽ എവിടേയും എപ്പോഴും വാഹന പരിശോധനക്ക് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :