E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday October 21 2020 04:53 PM IST

Facebook
Twitter
Google Plus
Youtube

More in വേങ്ങരപ്പോര്

'വേങ്ങരയും കോവൂരും'

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഉപതിരഞ്ഞെടുപ്പ് ചൂട് തൊട്ടറിഞ്ഞ് ടെലിവിഷന്‍ താരം വിനോദ് കോവൂര്‍ വേങ്ങരയില്‍. തമാശയും പാട്ടും അല്‍പ്പം രാഷ്ട്രീയ വര്‍ത്തമാനവുമായാണ് ചായക്കടയിലെ ചര്‍ച്ചയ്ക്കായി മനോരമ ന്യൂസിനൊപ്പം വിനോദ് വേങ്ങരയിലെത്തിയത്. തെരഞ്ഞെടുപ്പ് വിശേഷങ്ങളും കളിയും തമാശയും അൽപം കാര്യവും ഒക്കെ ഉൾപ്പെടുന്നതായിരുന്നു വേങ്ങരയിലെ കോവൂരിന്റെ തെരഞ്ഞെടുപ്പ് വർത്തമാനം.

അതേസമയം വമ്പിച്ച ആത്മവിശ്വാസത്തിലാണ് സ്ഥാനാർഥികൾ. കെ.എം മാണിയുടെ പിന്തുണ ആത്മവിശ്വാസം കൂട്ടുന്നതായി യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ ഖാദർ അഭിപ്രായപ്പെട്ടു.കെ.എം.മാണിയുടെ പിന്തുണ പ്രചാരണത്തിൽ ആവേശം പകരുമെന്നും വേങ്ങരയിലെ ഭൂരിപക്ഷം കൂടുമെന്നും അദ്ദേഹം പറഞ്ഞു. വേങ്ങരയിലെ വികസന വിഷയത്തിൽ യു.ഡി.എഫിനെ സംവാദത്തിന് വെല്ലുവിളിച്ച് എൽ.ഡി.എഫ് സ്ഥാനാർഥി പി.പി.ബഷീറും രംഗത്തുണ്ട്.തിരഞ്ഞെടുപ്പ് തിയതി അടുക്കുമ്പോൾ വികസന പ്രശ്നങ്ങളാണ് പ്രധാനമായും വോട്ടർക്കു മുന്നിൽ എത്തിക്കുന്നത്. 

ബി.ജെ.പി സ്ഥാനാർഥിക്ക് പൂർണ പിന്തുണയുമായി ബി.ഡി.ജെ.എസ് രംഗത്തെത്തിയത് തിരഞ്ഞെടുപ്പിലിത് വലിയ തരംഗമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. "വേങ്ങരയുടെ മണ്ണിനൊപ്പം മനുഷ്യനൊപ്പം വികസന വഴിയിലൂടെ" എന്നമുദ്രാവാക്യം ഉയർത്തിപ്പുടിച്ചു കെ.ജനചന്ദ്രന്റെ സ്ഥാനാർത്ഥി പര്യടനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :