E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday September 19 2020 03:28 PM IST

Facebook
Twitter
Google Plus
Youtube

More in വേങ്ങരപ്പോര്

കോൺഗ്രസ്, ലീഗ് ഭിന്നതകൾ ചർച്ചയാക്കി വേങ്ങര പഞ്ചായത്ത് സംവാദം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വേങ്ങര ഉപതിരഞ്ഞെടുപ്പിൽ പറപ്പൂരിലെ പ്രാദേശിക കോൺഗ്രസ്, ലീഗ് ഭിന്നതകൾ ചർച്ചയാക്കി മനോരമ ന്യൂസിന്റെ വേങ്ങര പഞ്ചായത്ത് സംവാദം. വേങ്ങരയിലെ തിരഞ്ഞെടുപ്പ് ആവേശം വിളിച്ചറിയിച്ചാണ് ചർച്ചയിൽ പങ്കെടുക്കാൻ ജനം ഒഴുകിയെത്തിയത്.

പറപ്പൂർ പഞ്ചായത്തിൽ കോൺഗ്രസും ലീഗും ഭരണത്തിൽ ഒപ്പമില്ല. പക്ഷെ ചർച്ചക്കെത്തിയപ്പോൾ നേതാകള്‍ ഒന്നായി. കോൺഗ്രസ് വിമതരും സി.പി.എമ്മും വെൽഫെയർ പാർട്ടിയും എസ്.ഡി.പി.ഐയും ചേർന്നുളള സാമ്പറു മുന്നണിയെപ്പറ്റി ചോദ്യങ്ങളേറെയെത്തി. ഉത്തരങ്ങളിൽ ഐക്യം കൊണ്ടുവരാനായിരുന്നു നേതാക്കളുടെ ശ്രമം. വേങ്ങരയുടെ വികസനവും രാഷ്ട്രീയവുമെല്ലാം സംവാദത്തിൽ കത്തിക്കയറി. ചർച്ച പറപ്പൂർ പഞ്ചായത്തിലാണങ്കിലും മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നായി നൂറു കണക്കിന് പേരാണ് സംവാദത്തിൽ പങ്കുചേരാനെത്തിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :