E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday September 19 2020 03:17 PM IST

Facebook
Twitter
Google Plus
Youtube

More in വേങ്ങരപ്പോര്

ഞായറാഴ്ചക്കും അവധി കൊടുക്കാതെ വേങ്ങരയിൽ തിരഞ്ഞെടുപ്പ് ആവേശം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ഞായറാഴ്ചക്കും അവധി കൊടുക്കാതെ തിരഞ്ഞെടുപ്പ് ആവേശം. വാഹനപ്രചാരണത്തിന്റെ തിരക്കിലാണ് മൂന്നു മുന്നണികളുടേയും സ്ഥാനാർഥികൾ. അവധിയില്ലാത്ത പ്രചാരണത്തിരക്കിലേക്ക് സ്ഥാനാർഥികളും മുന്നണികളും മാറിക്കഴിഞ്ഞു. വേങ്ങര പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലെത്തി വോട്ടർമാരെ കാണാനുളള ഒാട്ടത്തിലാണ് ലീഗ് സ്ഥാനാർഥി കെ.എൻ.എ ഖാദർ. ഊരകം പഞ്ചായത്തിലൂടെയാണ് പി.പി. ബഷീറിന്റെ പ്രചാരണം. ഇടതുപക്ഷ എം.എൽ.എമാർ ഒാരോ പഞ്ചായത്തിലും ക്യാംപു ചെയ്താണ് എൽ.ഡി.എഫ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. മണ്ഡലത്തിലെ കോളനികൾ കേന്ദ്രീകരിച്ചാണ് ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ പരിപാടികൾ. മുസ്‍ലിം ലീഗ് വിമത സ്ഥാനാർഥി കെ. ഹംസ കൂടി പ്രചാരണം ആരംഭിക്കുന്നതോടെ വേങ്ങരയിൽ തിരഞ്ഞെടുപ്പ് ചൂട് ഇനിയും കൂടും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :