E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday September 19 2020 03:35 PM IST

Facebook
Twitter
Google Plus
Youtube

More in വേങ്ങരപ്പോര്

ഒന്നാംഘട്ട പ്രചാരണത്തിൽ സ്ഥാനാർത്ഥികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എൽ.ഡി.എഫ് സ്ഥാനാർഥി പി.പി.ബഷീറിന്റെ ഒന്നാം ഘട്ട മണ്ഡല പര്യടനം ആരംഭിച്ചു. 20 കേന്ദ്രങ്ങളിലാണ് ഒരു ദിവസം സ്വീകരണം ഏറ്റുവാങ്ങുന്നത്. പഞ്ചായത്തിന്റെ ഓരോ കവലയിലും കുഞ്ഞുകുഞ്ഞു സ്വീകരണ കേന്ദ്രങ്ങൾ, ഇവിടേക്കെത്തുന്ന സ്ഥാനാർഥിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണിത്, കാത്തിരുന്നവരെ അഭിവാദ്യം ചെയ്‌തു സ്വീകരണ കേന്ദ്രത്തിലേക്ക് 

സംസ്ഥാന സർക്കാറിന്റെ ഭരണ നേട്ടങ്ങളും മണ്ഡലത്തിലെ വികസന മുരടിപ്പുമാണ് പ്രചാരണ വിഷയം, ആറു പഞ്ചായത്തുകളിലെ പര്യടനം അവസാനിച്ചാൽ കുടുംബയോഗങ്ങൾ ആരംഭിക്കും, ക്രിസ്ത്യൻ ന്യൂനപക്ഷം ഏറെയുള്ള ഊരകം മലയിലായിരുന്നു യുഡിഎഫിന്റെ പ്രചാരണം. താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലുമായും സ്ഥാനാര്‍ഥി കൂടിക്കാഴ്ച്ച നടത്തി. 

ക്രിസ്ത്യൻ വോട്ടുകൾ നോട്ടമിട്ടാണ് യുഡിഎഫ് സ്ഥാനാർഥി ,കെഎൻഎ ഖാദർ പള്ളിയിലെത്തിയത്. എന്നാൽ രാഷ്ട്രീയ കാര്യങ്ങൾക്കപ്പുറം ചർച്ചയായത് മതപരമായ കാര്യങ്ങൾ ആയിരുന്നുവെന്ന് സ്ഥാനാർഥി. സ്ഥാനാർഥിയെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത് എന്ന് താമരശ്ശേരി രൂപത അധ്യക്ഷൻ. പള്ളിയിലെ പ്രത്യേക ചടങ്ങിൽ പങ്കെടുക്കാനും കെ.എൻ.എ ഖാദർ സമയം കണ്ടെത്തി. 

വേങ്ങരയിൽ എൻ.ഡി.എ സ്ഥാനാർഥി കെ.ജനചന്ദ്രൻ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് സ്ഥാനാർത്ഥിയുടെ വോട്ട് അഭ്യർത്ഥന. 

മലബാർ കോളജിലെ വിദ്യാർത്ഥികളോടാണ് ഈ വോട്ട് ചോദിക്കൽ. പൂജയുടെ അവധിക്കു മുൻപേ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രചാരണ പരിപാടികൾ പൂർത്തിയാക്കാനാണ് എൻ ഡി എ ലക്ഷ്യമിടുന്നത്. 

സ്ഥാനാർത്ഥിയെ നിറപുഞ്ചിരിയോടെയാണ് വിദ്യാർത്ഥികൾ സ്വീകരിച്ചത്. അതിൽ കന്നിവോട്ടുകാരും,പ്രതീക്ഷയോടെ തിരഞ്ഞെടുപ്പിനെ കാത്തിരിക്കുന്നവരും ഏറെയാണ്. രാഷ്ട്രീയത്തിനും അതീതമായി വിദ്യാർത്ഥികളെ ഒപ്പം നിർത്താനാകും എന്നാ പ്രതീക്ഷയിലാണ് എൻ.ഡി എ 

ബി.ഡി.ജെ എസ് അവസരവാദികളെന്ന് സിപിഎം നേതാവ് പാലോളി മുഹമ്മദ്കുട്ടി. ബി.ഡി.ജെ.എസ് കാര്യസാധ്യത്തിനാണ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത്. കാര്യം നടക്കാത്തതുകൊണ്ടാണ് മറ്റു മുന്നണികളെ തേടുന്നത്. യു.ഡി.എഫിന് വോട്ടു കുറയുകയും എൽ.ഡി.എഫിന് വോട്ടു കൂടുകയും ചെയ്താൽ സർക്കാരിന്റെ വിലയിരുത്തലാകുമെന്നും പാലോളി മുഹമ്മദ് കുട്ടി മനോരമ ന്യൂസ് വേങ്ങരയാത്രയില്‍ പറഞ്ഞു. Return to index of stories...

മലപ്പുറം ലോക്സഭാ തിരഞ്ഞെടുപ്പിൽ ലീഗിനെ പിന്തുണച്ചത് മതേതരത്വം കാത്തുസൂക്ഷിക്കുന്നതിനെന്ന് ജോസ് കെ.മാണി എം.പി. വേങ്ങരയിലേക്ക് വരുമ്പോൾ സാഹചര്യം വ്യത്യാസമുണ്ട്. ആരെ പിന്തുണയ്ക്കണം എന്നതിനെക്കുറിച്ച് പാർട്ടിയിൽ അഭിപ്രായവ്യത്യാസമില്ലെന്നും തീരുമാനം ഉടനുണ്ടാകുമെന്നും ജോസ് കെ.മാണി കോട്ടയത്ത് പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :