E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 18 2020 09:32 PM IST

Facebook
Twitter
Google Plus
Youtube

വേങ്ങര ഉപതിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ കൂടി വിലയിരുത്തലാകും: എ. വിജയരാഘവൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാന ഭരണ കൂടി വിലയിരുത്തി ജനം വേങ്ങരയിൽ വോട്ടു ചെയ്യുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ മനോരമ ന്യൂസിനോട് പറഞ്ഞു. ഒന്നേകാല്‍ വർഷത്തെ ഭരണനേട്ടങ്ങൾ കൂടി വിലയിരുത്തുന്നത് ഇടതു സ്ഥാനാർഥിക്ക് അനുകൂലമാകുമെന്നും വിജയരാഘവൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

അതേസമയം, സോളാർ കമ്മീഷൻ റിപ്പോട്ടിൽ തുടർനടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി മുൻകയ്യെടുക്കുമെന്ന് എ. വിജയരാഘവൻ പറഞ്ഞു. സംസ്ഥാന ഭരണം കൂടി വിലയിരുത്തി വേങ്ങരയിൽ ജനം വോട്ടു ചെയ്യുമെന്നും അദ്ദേഹം മനോരമ ന്യൂസിന്റെ വേങ്ങര യാത്രയിൽ പറഞ്ഞു.