7 ലക്ഷം വരെ നികുതിയില്ല; കേന്ദ്ര ബജറ്റ് ഒറ്റനോട്ടത്തില്‍; പ്രഖ്യാപനങ്ങള്‍
പുതിയ ആദായനികുതി ഘടനയിലേക്ക് മാറുന്നവര്‍ക്ക് മാത്രം ഇളവുകള്‍ പ്രഖ്യാപിച്ചും നികുതി സ്ലാബുകള്‍ കുറച്ചും കേന്ദ്ര...

പുതിയ ആദായനികുതി ഘടനയിലേക്ക് മാറുന്നവര്‍ക്ക് മാത്രം ഇളവുകള്‍ പ്രഖ്യാപിച്ചും നികുതി സ്ലാബുകള്‍ കുറച്ചും കേന്ദ്ര...
രണ്ടുകോടി വിറ്റുവരവുള്ള ചെറുകിട വ്യവസായങ്ങള്‍ക്ക് നികുതി ഇളവ് നൽകുമെന്ന് കേന്ദ്രബജറ്റിൽ പ്രഖ്യാപനം. 50 ലക്ഷം...
5 ജി ആപ്പുകൾ വികസിപ്പിക്കാൻ എൻജിനീയറിങ് കോളജുകളിൽ 100 ലാബുകൾ കൊണ്ടുവരുമെന്ന് കേന്ദ്രബജറ്റിൽ പ്രഖ്യാപനവുമായി...
ജനങ്ങളുടെ നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്....
കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള പഴയ വാഹനങ്ങള്‍ ഒഴിവാക്കാന്‍ ബജറ്റില്‍ തീരുമാനം. ഇതിനായി വെഹിക്കിള്‍...
നഗരങ്ങളിലെ അഴുക്കുചാല്‍ വൃത്തിയാക്കാന്‍ യാന്ത്രിക സംവിധാനം കൊണ്ടുവരുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. എല്ലാ നഗരങ്ങളിലും...
രാജ്യത്ത് 157 പുതിയ നഴ്സിങ് കോളജുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. വിദ്യാര്‍ഥികള്‍ക്കായി ദേശീയ...
മല്‍സ്യമേഖലയുടെ പുനരുദ്ധാരണത്തിനായി 6000 കോടി രൂപയുടെ അനുബന്ധ പദ്ധതി തയ്യാറാക്കുമെന്ന് ധനമന്ത്രി ബജറ്റില്‍...
രാജ്യത്ത് സൗജന്യ ഭക്ഷണപദ്ധതിയായ പി.എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരുവര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി. എല്ലാ അന്ത്യോദയ...
സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തിലെ ഇന്ത്യ ലക്ഷ്യമിട്ടുള്ള ബജറ്റാണിതെന്ന് 2023–24 ലെ പൊതുബജറ്റ് അവതരിപ്പിച്ച്...
ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭായോഗം പാര്‍ലമെന്റ് മന്ദിരത്തില്‍ തുടങ്ങി. 2023–24ലെ ബജറ്റിന് ഔദ്യോഗിക...
ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതിയെ കാണാന്‍ പോകുന്നതിന് മുന്‍പ് ധനമന്ത്രാലയത്തിനുമുന്നില് പതിവുപോലെ ബജറ്റ്...
പൊതുതിരഞ്ഞെടുപ്പിനുമുന്പുള്ള അവസാന സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന് രാവിലെ 11ന് പാര്‍ലമെന്റില്‍...
ധനമന്ത്രി നിർമല സീതാരാമൻ ഇന്ന്, രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കും. നിർണായക...
9 നിയമസഭാ തിരഞ്ഞെടുപ്പുകൾ 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പ് പതിവ് ശീലങ്ങൾ അനുസരിച്ചാണെങ്കിൽ നരേന്ദ്ര മോദി സർക്കാരിന്റെ...
സംസ്ഥാനം മുന്‍പില്ലാത്ത അളവില്‍ സാമ്പത്തിക ഞെരുക്കത്തിലാണെന്നത് ഒരു സത്യമാണ്. സര്ക്കാരുമത് പറയുന്നുമുണ്ട്....
വളര്‍ച്ചനിരക്ക് കുറയുമെന്ന് സാമ്പത്തിക സര്‍വേ. അടുത്ത സാമ്പത്തിക വര്‍ഷം വളര്‍ച്ചനിരക്ക് 6.5 ശതമാനമായി കുറയും....
സാധാരണക്കാരുടെ പ്രതീക്ഷ സഫലമാക്കുന്ന ബജറ്റായിരിക്കും ഇത്തവണ അവതരിപ്പിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപനത്തോടെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കം. പാര്‍ലമെന്റിന്റെ...
രാജ്യത്തെ മധ്യവര്‍ഗത്തിനിടയിലെ അസംതൃപ്തിയില്‍ കേന്ദ്രസര്‍ക്കാരിനെ ആശങ്ക അറിയിച്ച് ആര്‍എസ്എസ്. ബജറ്റും സാമ്പത്തിക...