സുഗതകുമാരി മുതല്‍ ബാലാമണിയമ്മ വരെ; 24 എഴുത്തുകാരികള്‍ക്ക് ഐസക്കിന്‍റെ ആദരം

writers
SHARE

വനിതാ എഴുത്തുകാർക്കുള്ള ആദരം കൂടിയായിരുന്നു മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം. സുഗതകുമാരിയിൽ തുടങ്ങി ബാലാമണിയമ്മയിൽ സമാപിച്ച ബജറ്റ് പ്രസംഗം വിവിധ തലമുറകളിലെ ഇരുപത്തിനാല് എഴുത്തുകാരികളിലൂടെ കടന്നു പോയി. ബജറ്റിലെ പല നിർദേശങ്ങളും വായിച്ചതായി കണക്കാക്കണമെന്ന് പറഞ്ഞ് പോയെങ്കിലും ബജറ്റ് പ്രസംഗം രണ്ടു മണിക്കൂർ 38 മിനിറ്റ് നീണ്ടു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.