കുടുംബബജറ്റ് 2018

kudumba-budget-t
SHARE

കേന്ദ്രസംസ്ഥാന ബജറ്റുകള്‍ നമുക്ക് മുന്നിലെത്തിയിരിക്കുന്നു. ഇരുസര്‍ക്കാരുകളും അവകാശപ്പെടുന്നത് സാധാരണക്കാരെ, പാവപ്പെട്ടവരെ സഹായിക്കാനുള്ള പദ്ധതികളാണ് ബജറ്റ് മുന്നോട്ട് വയ്ക്കു്നനത് എന്നാണ്. ആരോഗ്യസുരക്ഷയ്ക്കും സ്ത്രീ സംരക്ഷണത്തിനുമെല്ലാം ധാരാളം തുക വകയിരുത്തിയിട്ടുണ്ട് രണ്ട് ബജറ്റുകളിലും. എന്നാല്‍ ഈ പ്രഖ്യാപനങ്ങളെ ജനങ്ങള്‍ എത്രത്തോളം വിശ്വാസത്തിലെടുക്കുന്നു ? മുന്‍ പ്രഖ്യാപനങ്ങളുടെ നേട്ടം എത്രത്തോളം സാധാരണക്കാരിലെത്തി. ഇക്കാര്യങ്ങള്‍ വിലയിരുത്തുകയാണിവിടെ, സ്വാഗതം കുടുംബബജറ്റിലേക്ക്  

കോണ്‍ഗ്രസ് നേതാവും മരട് നഗരസഭ ചെയര്‍പേഴ്സണ്‍ സുനീല സി.ബി, സി.പി.എം നേതാവ് സി.എസ്.സുജാത, ബി.ജെ.പി നേതാവ് ഒ.എ.ശാലീന, കൊച്ചിന്‍  ചേംബര്‍ ഒാഫ് കൊമേഴ്സ് പ്രതിനിധി പുഷ്പി കെ.മുരിക്കന്‍, തൃശൂര്‍ സെന്റ് മേരിസ് കോളജ് ഇക്കണോമിക്സ് അധ്യാപിക ലിജി മാളിയേക്കല്‍ എന്നിവർ സംവാദത്തിൽ ചേരുന്നു 

MORE IN UNION BUDGET 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.