ഐസക്കിന്റെ പുസ്തകം

issac-budget-t
SHARE

സംസ്ഥാന ബഡ്ജറ്റിനെ കുറിച്ചുള്ള പ്രത്യേക പരുപാടിയിൽ ധനമന്ത്രി ശ്രീ ടി.എം തോമസ് ഐസക് ചേരുന്നു. ഇത്തവണത്തെ സംസ്ഥന ബഡ്ജറ്റ് ഒട്ടേറെ പ്രത്യേകതകൾ ഉള്ളതാണ്. മുൻ ബഡ്ജറ്റുകളെ അപേക്ഷിച്ച്  ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ഈ ബഡ്ജറ്റിൽ ചിലവ് ചുരുക്കുന്നതിനുള്ള ശ്രമം അതുപോലെ വരുമാനം വർധിപ്പിക്കുന്നതിനുള്ള  ശ്രമം ഇത് രണ്ടുമുണ്ട്. എന്തായാലും എന്താണ് ഈ ബഡ്ജറ്റിന്റെ ദിശ.. അദ്ദേഹം ഉദ്ദേശിച്ച അത്രെയും ഈ ബഡ്ജറ്റിൽ ചെയ്യാൻ സാധിച്ചോ? ഈക്കാര്യം അദ്ദേഹം വ്യക്തമാക്കുന്നു. 

MORE IN Union Budget 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.